ഭിന്നശേഷിക്കാർക്കായി 250 കോടിയുടെ പദ്ധതി: മുഖ്യമന്ത്രി

കഴക്കൂട്ടം: ഭിന്നശേഷിക്കാർക്കായി 250 കോടിയുടെ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാജിക് പ്ലാനറ്റിൽ ഭിന്നശേഷിക്കാർക്കായുള്ള സ്ഥിരം കലാവേദിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാരുടെ മേൽനോട്ടത്തിന് ഡിസബെലിറ്റി സ​െൻററുകളും തൊഴിൽ സാഹചര്യങ്ങളും സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. കടകംപള്ളി സുരേന്ദ്രൻ, കെ.കെ. ശൈലജ, ബിജു പ്രഭാകർ, ഡോ. മുഹമ്മദ് റഷീൽ, മാജിക് പ്ലാനറ്റ് ഡയറക്ടർ ചന്ദ്രസേനൻ മിതൃമ്മല എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.