പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ ശ്രമിച്ച യുവാവ് പിടിയിൽ

പേരൂര്‍ക്കട: പുകയില ഉല്‍പന്നങ്ങള്‍ വിൽപന നടത്തിയ യുവാവ് പിടിയിൽ. പേരൂര്‍ക്കട എന്‍.സി.സി റോഡില്‍ സബീല മന്‍സിലില്‍ ഷമീറിനെയാണ് (27) പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തത്. പേരൂര്‍ക്കട പോസ്റ്റ് ഓഫിസിന് സമീപം പെട്ടിക്കട നടത്തുകയാണ് ഇയാള്‍. വിവിധ കമ്പനികളുടെ എൺപതോളം പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങളും പാന്‍മസാലകളും കടയിൽനിന്ന് കണ്ടെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.