അധ്യാപക ഒഴിവ്

മലയിൻകീഴ്: മാറനല്ലൂർ ഊരൂട്ടമ്പലം ഗവ. എൽ.പി സ്‌കൂളിൽ പ്രൈമറി അധ്യാപക​െൻറ താൽക്കാലിക ഒഴിവ്. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മൂന്നിന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ എത്തിച്ചേരണമെന്ന് പ്രധാനാധ്യാപിക എൻ. ലത അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.