ഇന്ന് സ്‌കൂളുകള്‍ക്ക് ഉച്ചകഴിഞ്ഞ് അവധി

കൊല്ലം: പ്രസിഡൻറ്സ് ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് കോർപറേഷന്‍ പരിധിയിലുള്ള എല്ലാ സ്‌കൂളുകള്‍ക്കും ബുധനാഴ്ച ഉച്ചക്കുശേഷം അവധി പ്രഖ്യാപിച്ച് കലക്ടര്‍ ഉത്തരവായി. പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.