കേരളപ്പിറവി: ഗവര്‍ണര്‍ ആശംസ നേര്‍ന്നു

തിരുവനന്തപുരം: കേരളപ്പിറവിയുടെ 61ാം വര്‍ഷത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള കേരളീയര്‍ക്കും ഗവർണർ പി. സദാശിവം ആശംസ നേർന്നു. പുതിയ വികസനമാതൃക സൃഷ്ടിക്കാന്‍ കേരളത്തെ സഹായിക്കാനും കേരളീയ സമൂഹത്തെ എന്നെന്നും സമ്പന്നമാക്കിയ സൗഹാര്‍ദത്തി​െൻറയും ഒത്തൊരുമയുടെയും സൗരഭ്യം നിലനിര്‍ത്താനുംവേണ്ടി നമുക്ക് കൈകോര്‍ക്കാമെന്നും ഗവർണർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.