രാജ്ഭവൻ മാർച്ച്​ നടത്തും

തിരുവനന്തപുരം: ഓട്ടോ- ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) 16ന് . മോട്ടോർ വ്യാവസായത്തെ രക്ഷിക്കുക, നിയമഭേദഗതി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് േട്രഡ് യൂനിയനുകളും വാഹനയുടമകളും തൊഴിലാളികളും ചേർന്ന് രൂപം നൽകിയ കേരള മോട്ടോർ വ്യവസായ സംരക്ഷണസമിതിയുടെ സംസ്ഥാന കൺവെൻഷൻ തീരുമാനപ്രകാരമാണ് മാർച്ച്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.