സ്​ത്രീയുടെ നാലുദിവസം പഴക്കമുള്ള മൃതദേഹം കിണറ്റിൽ

നെയ്യാറ്റിൻകര: പഞ്ചായത്ത് കിണറിൽ അമ്പത് വയസ്സ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മാരായമുട്ടം പഞ്ചായത്ത് കിണറിലാണ് സ്ത്രീയുടെ നാല് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ സ്വർണമാലയും മറ്റ് ആഭരങ്ങളുമുണ്ടായിരുന്നു. മാരായമുട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.