കെ.യു.ഡബ്ല്യു.ജെയുടെ സെക്ര​േട്ട​റിയറ്റ്​ ധർണ 29ന്​

തിരുവനന്തപുരം: തേജസ് ദിനപത്രത്തിലെ മാധ്യമപ്രവർത്തകർക്ക് അക്രഡിറ്റേഷനും പെൻഷൻ പദ്ധതി അംഗത്വവും തടഞ്ഞുവെക്കുന്നതിൽ പ്രതിഷേധിച്ച് കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാനസമിതി നേതൃത്വത്തിൽ മാധ്യമപ്രവർത്തകരും പത്രജീവനക്കാരും വ്യാഴാഴ്ച രാവിെല സെക്രേട്ടറിയറ്റിന് മുന്നിൽ ധർണ നടത്തും. എച്ച്.എം.എസ് അഖിലേന്ത്യ പ്രസിഡൻറ് അഡ്വ. തമ്പാൻ തോമസ് ധർണ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ, ട്രേഡ് യൂനിയൻ, സർവിസ് സംഘടന നേതാക്കൾ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.