ബിജു കുമാര്‍ കൊല കേസിലെ അഞ്ചാം പ്രതി പിടിയില്‍

വിഴിഞ്ഞം: പയറ്റുവിള . വിഴിഞ്ഞം ടൗൺഷിപ്പ് കോളനിയിൽ ഖാൻ എന്നു വിളിക്കുന്ന സഫറുള്ള ഖാനെ (26)യാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവ ശേഷം ഒളിവില്‍ പോയ പ്രതി മറ്റൊരു കേസിൽ പിടിയിലാകുകയായിരുന്നു. വിഴിഞ്ഞം പൊലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. ഈ കേസിൽ നേരത്തെ പിടിയിലായ എട്ടു പേർ റിമാൻറിലാണ്. സംഭവത്തില്‍ ഇനിയും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് വിഴിഞ്ഞം സി.ഐ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.