വായന ദിനാഘോഷം

മലയിൻകീഴ്: മച്ചേൽ വ്യാസ വിദ്യാഭവൻ സ്കൂളിൽ വായന ദിനാഘോഷവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നടക്കും. 19ന് രാവിലെ 10ന് മുൻ അസി. പൊലീസ് കമീഷണർ ജയൻ സി. നായർ നിർവഹിക്കും. പത്താംക്ലാസ് പരീക്ഷയിൽ മികച്ചവിജയം നേടിയ വിദ്യാർഥികളെ ആദരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.