വീട്ടിൽ കയറിയ ഇരുതലമൂരിയെ പിടികൂടി

വെള്ളറട: വീട്ടിൽ കയറിയ ഇരുതലമൂരിയെ പിടികൂടി വനംവകുപ്പിന് കൈമാറി. നെടിയംകോട് ജെ.എൽ കോട്ടജിൽ ഗ്ലാഡ്സ്റ്റ​െൻറ വീട്ടിലാണ് പാമ്പ് കയറിയത്. പാമ്പ് പിടിത്തക്കാരൻ ഉണ്ടൻകോട് സ്വദേശി ലാലു പാമ്പിനെ പിടികൂടി വനംവകുപ്പിന് കൈമാറി. ലാലുവി​െൻറ നമ്പർ 9495922051.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.