വിഗ്രഹ ഘോഷയാത്ര

പത്തനാപുരം: നടുക്കുന്ന് ബാലയിൽ ഭദ്രകാളീ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹവും വഹിച്ച് ഘോഷയാത്ര നടന്നു. മേഖലയിലെ വിവിധ ക്ഷേത്രങ്ങളിൽ വരവേല്‍പ് നല്‍കി. ബുധനാഴ്ചയാണ് പ്രതിഷ്ഠ നടക്കുന്നത്. പുന്നല ഭക്തിവിലാസം മഠത്തിൽ എൻ. നവനീതകൃഷ്ണൻ പോറ്റിയുടെയും ചാരുംമൂട് ശങ്കർ ഭാസ്കർ ആചാരിയുടെയും മുഖ്യ കാർമികത്വത്തിലാണ് ചടങ്ങ് നടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.