സോളിഡാരിറ്റി വീൽചെയർ നൽകി

ചിറയിൻകീഴ്: മുട്ടപ്പലം പ്ലാമൂട് പുത്തൻപള്ളി ജുമാമസ്ജിദിന് സോളിഡാരിറ്റി ചിറയിൻകീഴ് ഏരിയ വീൽചെയർ നൽകി. ഏരിയ സമിതി അംഗം റിയാസ് മഹല്ല് പ്രസിഡൻറ് സൈനുലാബ്ദീന് വീൽചെയർ കൈമാറി. ജമാഅത്തെ ഇസ്ലാമി ഏരിയ അംഗം ഷൗക്കത്ത്, സോളിഡാരിറ്റി ജില്ല സമിതി അംഗം ഷിഹാബ് മുരുംക്കുംപുഴ, മഹല്ല് സെക്രട്ടറി നിസാർ, ഷംസുദീൻ, ഇമാം നാസർ മൗലവി എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.