തിരുവനന്തപുരം: കേരള യൂനിവേഴ്സിറ്റി ഫിസിക്കല്‍ എജുക്കേഷന്‍ പഠനവകുപ്പിെൻറ ആഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍ക്ക് നടത്തുന്ന പ്രതിമാസ യോഗ പരിശീലനപരിപാടിയിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ക്ലാസുകള്‍ ആഗസ്റ്റ് ഒന്നിന് ആരംഭിക്കും. അപേക്ഷ യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തിലെ ജി.വി രാജാ പവലിയനില്‍ പ്രവര്‍ത്തിക്കുന്ന ഫിസിക്കല്‍ എജുക്കേഷന്‍ ഡിപ്പാര്‍ട്ട്മെൻറ് ഓഫിസില്‍നിന്ന് ലഭിക്കും. വിവരങ്ങള്‍ക്ക്: 0471-2306485, 8921507832.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.