തിരുവനന്തപുരം: വാടാനപ്പള്ളി, തളിക്കുളം, മന്നം, കൊല്ലം ഇസ്ലാമിയ കോളജിലെ പൂർവവിദ്യാർഥികളുടെ സംഗമം നടത്തും. ശനിയാഴ്ച രാവിലെ 11ന് പാളയം ഇസ്ലാമിക് സെൻററിലാണ് സംഗമം. വാടാനപ്പള്ളി ഒാർഫനേജിന് കീഴിലെ അനുബന്ധസ്ഥാപനങ്ങളിൽ പഠിച്ച തിരുവനന്തപുരത്തെ പൂർവവിദ്യാർഥികൾ പെങ്കടുക്കണമെന്ന് സംഘാടകർ അറിയിച്ചു. ഫോൺ: 9496995096, 9746763431.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.