പൊലീസ്​ സ്​റ്റേഷൻ വളപ്പിലെ വാഹനങ്ങൾ നശിപ്പിക്കരുത്​

പൊലീസ് സ്റ്റേഷനുകളിൽ പിടിച്ച നൂറുകണക്കിന് വാഹനങ്ങൾ നശിക്കുകയാണ്. നേമം, ബാലരാമപുരം പൊലീസ് സ്റ്റേഷനുകളിലും ക്വാർേട്ടഴ്സുകളിലും എണ്ണമറ്റ വാഹനങ്ങളാണ് പിടിച്ചിട്ടിരിക്കുന്നത്. വാഹനങ്ങൾ നിശ്ചിത കാലാവധിക്കുള്ളിൽ ലേലം ചെയ്യുകയോ ഉടമയിൽനിന്ന് നഷ്ടപരിഹാരം വാങ്ങി വിട്ടുകൊടുക്കുകയോ ചെയ്യണം. നേമം താജുദ്ദീൻ തിരുവനന്തപുരം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.