കടപ്പുറത്ത്​ പുതഞ്ഞ കപ്പൽ വീണ്ടും ചരിയുന്നു

ഇരവിപുരം: മുണ്ടക്കൽ കച്ചിക്കടവിനടുത്ത് കളീക്കൽ കടപ്പുറത്ത് മണ്ണിൽ പുതഞ്ഞ മണ്ണുമാന്തി കപ്പൽ വീണ്ടും ചരിയുന്നു. കപ്പലി​െൻറ ഒരുവശം കടലിലേക്ക് കൂടുതൽചരിഞ്ഞ നിലയിലാണിപ്പോൾ. കപ്പൽ പൂർണമായും ചരിയാനുള്ള സാധ്യതയുമുണ്ട്. കഴിഞ്ഞവർഷമാണ് കൊല്ലം തുറമുഖമേഖലക്ക് പുറത്ത് നങ്കൂരമിട്ടിരുന്ന 'ഹൻസിത' എന്ന മണ്ണുമാന്തി കപ്പൽ നങ്കൂരം തകർന്ന് മുണ്ടക്കൽ പാപനാശം കടപ്പുറത്തിനടുത്തുള്ള തീരത്തേക്ക് അടിച്ചുകയറിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.