കർഷകദ്രോഹ നയങ്ങൾക്കെതിരെ സി.പി.​െഎ രാജ്​ഭവൻ മാർച്ച്​

തിരുവനന്തപുരം: കേന്ദ്രസർക്കാറി​െൻറ ജനവിരുദ്ധ പ്രക്ഷോഭത്തിന് സി.പി.െഎ ദേശീയ കൗൺസിൽ ആഹ്വാനംചെയ്ത ദേശീയ പ്രക്ഷോഭത്തി​െൻറ ഭാഗമായി ജൂലൈ 26ന് നടക്കുന്ന രാജ്ഭവൻ മാർച്ച് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജൂലൈ 24ന് വൈകീട്ട് ലോക്കൽ കേന്ദ്രങ്ങളിൽ ലോക്കൽ കമ്മിറ്റികളുെട നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് ജില്ല സെക്രട്ടറി അഡ്വ. ജി.ആർ. അനിൽ പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.