കെ.പി. രാമനുണ്ണിക്കെതിരായ ഭീഷണി അപലപനീയം -^ഇ.ടി. മുഹമ്മദ് ബഷീർ

കെ.പി. രാമനുണ്ണിക്കെതിരായ ഭീഷണി അപലപനീയം --ഇ.ടി. മുഹമ്മദ് ബഷീർ മലപ്പുറം: കെ.പി. രാമനുണ്ണിക്ക് നേരെയുണ്ടായ വധഭീഷണി അപലപനീയമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. അസഹിഷ്ണുതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. രാമനുണ്ണിക്ക് ഒരുകാലത്തും പ്രത്യേക പക്ഷമുണ്ടായിരുന്നില്ലെന്നും ഇ.ടി വാർത്ത കുറിപ്പിൽ അഭിപ്രായപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.