​െഗസ്​റ്റ്​ ലെക്​ചർ ഒ​ഴിവ്​

നെടുമങ്ങാട്: സർക്കാർ കോളജിൽ മാത്സ് വിഷയത്തിൽ ഗെസ്റ്റ് ലെക്ചററുടെ ഒഴിവുണ്ട്. 50 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ കോളജ് വിദ്യാഭ്യാസ കൊല്ലം മേഖല ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ചിട്ടുള്ള െഗസ്റ്റ് ലെക്ചറർ പാനലിൽ പേരുള്ളവരായിരിക്കണം. താൽപര്യമുള്ളവർ ജൂലൈ 26ന് കോളജിൽ നടക്കുന്ന ഇൻറർവ്യൂവിന് അസ്സൽ രേഖകർ സഹിതം രാവിലെ 10ന് ഹാജരാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.