ആര്യനാട്: കുറ്റിച്ചല്‍-ആര്യനാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന . മൂന്ന് കിലോമീറ്റർ ദൂരം 3.20 കോടി രൂപ െചലവഴിച്ച് ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് നവീകരിക്കുന്നത്. കെ.എസ്. ശബരീനാഥന്‍ എം.എൽ.എയുടെ സാന്നിധ്യത്തിൽ പേഴുംമൂട് ജങ്ഷനില്‍ നിന്നാണ് പ്രവൃത്തി ആരംഭിച്ചത്. ഓടയുടെയും സംരക്ഷണഭിത്തിയുടെയും നിർമാണമാണ് ആദ്യഘട്ടത്തില്‍. അവ പൂര്‍ത്തിയായശേഷം ടാറിങ് ആരംഭിക്കും. റോഡ് നിർമാണം വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശംനല്‍കിയിട്ടുെണ്ടന്ന് എം.എല്‍.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.