ചേ​േങ്കാട്ടുകോണത്ത്​ കാറിലെത്തിയ സംഘം യുവാവിനെ വെട്ടി

കഴക്കൂട്ടം: ചേേങ്കാട്ടുകോണത്ത് യുവാവിനെ കാറിലെത്തിയ സംഘം വെട്ടി. ചേേങ്കാട്ടുകോണം സ്വദേശി പ്രശാന്തിനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ ആറോടെയാണ് സംഭവം. പൂർവ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ബൈക്കിൽ ജോലിക്കുപോവുകയായിരുന്ന പ്രശാന്തിനെ വഴിയിൽ തടഞ്ഞുനിർത്തിയാണ് ആക്രമണം നടത്തിയത്. ഇദ്ദേഹം ചികിത്സയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.