തിരുവനന്തപുരം: പെൻഷൻ കുടിശ്ശിക ഉടൻ അനുവദിക്കുക, പെൻഷൻ സർക്കാർ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ സംസ്ഥാനവ്യാപകമായി നടത്തുന്ന അനിശ്ചിതകാലസമരത്തിെൻറ ഭാഗമായി പെൻഷൻകാർ മുഖ്യമന്ത്രിക്ക് കത്തുകളയച്ചു. ജില്ലയിലെ പെൻഷൻകാർ ട്രാൻസ്പോർട്ട് ഭവനിൽനിന്ന് പ്രകടനമായി ആർ.എം.എസിൽ എത്തി കത്തുകൾ പോസ്റ്റ് ചെയ്തു. എ.െഎ.ടി.യു.സി സംസ്ഥാന സെക്രട്ടറി സുജനപ്രിയൻ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.