കരുനാഗപ്പള്ളി ചിറ്റുമൂല മുസ്ലിം ജമാഅത്ത് ഒാഡിറ്റോറിയം (മദ്റസ ഹാൾ): 'ഹജ്ജ്: ചൈതന്യവും അനുഷ്ഠാനവും' പഠന ക്ലാസും ഹജ്ജിന് പോകുന്നവരുടെ സംഗമവും-ഹജ്ജ് ട്രെയിനർ മൗലവി ബശീർശർഖി ക്ലാസ് നയിക്കും -രാവിലെ 9.30 കൊല്ലം സോപനം കലാകേന്ദ്രം: ആരതി മൂവി ക്രിയേഷൻസിെൻറ മഷിപ്പച്ചയും കല്ലുപെൻസിലും കുട്ടികളുടെ സിനിമ ചിത്രീകരണ ഉദ്ഘാടനം -രാവിലെ 11.00 ജില്ല സഹകരണബാങ്ക് ഒാഡിറ്റോറിയം: ജപ്പാൻ കരാെട്ട ഷോേട്ടാക്കായ് അസോസിയേഷനിൽനിന്ന് 2017ൽ ബ്ലാക്ക് ബെൽറ്റും ഉപരിഡിഗ്രിയും നേടിയവർക്ക് ബെൽറ്റും സർട്ടിഫിക്കറ്റ് വിതരണവും -രാവിലെ 10.30 മൂന്നാംകുറ്റി മാസ് അക്കാദമി: കിളികൊല്ലൂർ കശുവണ്ടിത്തൊഴിലാളി യൂനിയൻ (യു.ടി.യു.സി) വാർഷികസമ്മേളനം -ഉച്ച.2.00 കൊല്ലം ഫൈൻ ആർട്സ് സൊസൈറ്റി ഹാൾ: ജെ.എസ്.എസ് സെക്കുലർ ഫോർവേഡ് ബ്ലോക്കിൽ ലയിക്കുന്നതിെൻറ ഭാഗമായുള്ള കൺവെൻഷൻ -രാവി. 10.00 മേവറം മുണ്ടുച്ചിറ ക്ഷേത്രത്തിന് സമീപം: െഎ.എച്ച്.കെയുടെയും മാനവ സൗഹൃദകേന്ദ്രത്തിെൻറയും ആഭിമുഖ്യത്തിൽ ഡെങ്കിപ്പനി പ്രതിരോധ സൗജന്യ ഹോമിയോ മരുന്ന് വിതരണവും മെഡിക്കൽ ക്യാമ്പും -രാവിലെ 10.00 കാവനാട് കോർപറേഷൻ േസാണൽ ഒാഫിസ് വളപ്പ്: ശക്തികുളങ്ങര കൃഷിഭവെൻറ ആഭിമുഖ്യത്തിൽ ഹരിതശ്രീ ബയോഫാർമസി ഉദ്ഘാടനം -രാവിലെ 11.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.