ബാലഗോകുലം സംസ്ഥാന വാര്‍ഷിക സമ്മേളനം

കൊല്ലം: നമുക്കുള്ളതെല്ലാം ഈശ്വരേൻറതാണ് എന്ന ഭാവം കുട്ടികൾക്ക് നല്‍കാനാകണമെന്ന് ആർ.എസ്.എസ് സഹസർ കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍. ബാലഗോകുലം 42ാമത് സംസ്ഥാന വാര്‍ഷികസമ്മേളനം കൊല്ലം സോപാനം ഒാഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.പി. ബാബുരാജന്‍ അധ്യക്ഷത വഹിച്ചു. മലയാളം കലണ്ടറി​െൻറ പ്രകാശനം ആര്‍. അരുണിന് നല്‍കി ഡോ. കൃഷ്ണഗോപാല്‍ നിര്‍വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.