തിരുവനന്തപുരം: പുതിയ സ്വർണ െകാടിമരം സ്ഥാപിച്ച ശേഷമുള്ള ശബരിമലയിലെ ആദ്യ കൊടിയേറ്റ് ഉത്സവത്തിന് സമാപ്തി കുറിച്ചു കൊണ്ടുള്ള തിരുവാറാട്ട് പമ്പയിൽ നടന്നു. ശബരിമലതന്ത്രി ബ്രഹ്മശ്രീ കണ്ഠരു രാജീവരുടെ മുഖ്യകാർമികത്വത്തിലും ശബരിമല മേൽശാന്തി ടി.എം. ഉണ്ണികൃഷ്ണൻ നമ്പൂതിരി, കീഴ്ശാന്തി ഗണേശൻ, പമ്പ മേൽശാന്തി അനിൽകുമാർ എന്നിവരുടെ സഹനേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.