കടയ്​ക്കാവൂർ എസ്​.എസ്​ നടനസഭ പുനർജനിക്കുന്നു

തിരുവനന്തപുരം: . ചെറിയൊരു ഇടവേളക്കുശേഷം ഞായറാഴ്ചയാണ് സമിതിയുടെ പുതിയ നാടകം അരങ്ങിലെത്തുന്നത്. ഞായറാഴ്ച വൈകുന്നേരം 6.30ന് കിഴക്കേകോട്ട തീർഥപാദമണ്ഡപത്തിലാണ് 'ഒരു പൊറാട്ട് നാടകം' എന്ന നാടകം അവതരിപ്പിക്കപ്പെടുക. കടയ്ക്കാവൂർ അജയ്ബോസ് രചനയും ബിജുരാജ് അഞ്ചുതെങ്ങ് സംവിധാനവും നിർവഹിച്ചിരിക്കുെന്നന്ന് മാനേജർ ബി.എൻ. സൈജുരാജ്, വെട്ടത്ത് വ്യാസൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.