മലയാളിതാരങ്ങളെ വനിത കമീഷന്‍ അഭിനന്ദിച്ചു

തിരുവനന്തപുരം: ഭുവനേശ്വറില്‍ നടക്കുന്ന ഏഷ്യന്‍ അത്ലറ്റിക് മീറ്റില്‍ 1500 മീറ്ററില്‍ സ്വര്‍ണം നേടിയ പി.യു. ചിത്ര അടക്കം എല്ലാ മലയാളിതാരങ്ങളെയും വനിത കമീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ അഭിനന്ദിച്ചു. കായികകേരളത്തി​െൻറ കുതിപ്പിന് ഇവരുടെ വിജയം പ്രചോദനമാകുമെന്ന് ജോസഫൈന്‍ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.