ബഷീർ ദിനം ആചരിച്ചു

കഴക്കൂട്ടം: കണിയാപുരം ഗവ. യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് . ബഷീർ കൃതികളുടെ അവതരണം, ആസ്വാദനക്കുറിപ്പ് തയാറാക്കൽ, പ്രശ്നോത്തരി തുടങ്ങിയ പരിപാടികൾ നടന്നു. ക്ലബ് കൺവീനർ ബിന്ദു നേതൃത്വം നൽകി. വർഷ അനുസ്മരണ പ്രഭാഷണം നടത്തി. കണിയാപുരം നാസറുദ്ദീൻ, അധ്യാപകരായ സാജിത, ഷീലാ ജോൺ, രാജലക്ഷ്മി, മുബാറക് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.