കഴക്കൂട്ടത്ത് വയോധികയെ പീഡിപ്പിച്ച സംഭവം; ഒരാൾ പിടിയിൽ

കഴക്കൂട്ടം: കഴക്കൂട്ടത്ത് എഴുപതുകാരിയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിച്ച സംഭവത്തിൽ ഒരാൾകൂടി പിടിയിൽ. മേനംകുളം കൽപന കോളനിയിൽ, വെട്ട് സുരേഷ് എന്ന സുരേഷ് (42) ആണ് പിടിയിലായത്. നിരവധി കേസുകളിലെ പ്രതിയായ ഇയാൾ സംഭവശേഷം ഒളിവിലായിരുന്നു. മേയ് 13നായിരുന്നു സംഭവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.