വി.ജെ.ടി ഹാൾ: സത്യജിത് റായ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 'പഥേർ പാഞ്ചാലി'യുടെ 62ാം വാർഷിക ആഘോഷം. ഉദ്ഘാടനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ -വൈകു.5.00 ശ്രീചിത്തിര തിരുനാൾ പാർക്ക്: ബ്രഹ്മ കൾചറൽ ആൻഡ് ചാരിറ്റബ്ൾ ട്രസ്റ്റിെൻറ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണം ഉദ്ഘാടനം ഒ. രാജഗോപാൽ എം.എൽ.എ -വൈകു. 3.00 കുളത്തൂർ ആശാൻ മെമ്മോറിയൽ അസോസിയേഷൻ ഹാൾ: ബഷീർ അനുസ്മരണ സിനിമ പ്രദർശനം -വൈകു. 6.15
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.