എ.ബി.വി.പി പഠിപ്പുമുടക്കി

തിരുവനന്തപുരം: മെഡിക്കൽ ഫീസ് വർധന പിൻവലിക്കണമെന്നാവശ്യെപ്പട്ടും എ.ബി.വി.പി സെക്രേട്ടറിയറ്റ് മാർച്ചിന് നേരെയുള്ള പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചും എ.ബി.വി.പി സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കി. കേരള ടെക്നിക്കൽ യൂനിവേഴ്സിറ്റിയിലെ വിദ്യാർഥികേളാടുള്ള സർക്കാറി​െൻറ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കൂടിയായിരുന്നു പഠിപ്പുമുടക്ക്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.