ലഹരിവിരുദ്ധ പഠന ക്ലാസും പ്രതിഭസംഗമവും

അഞ്ചൽ: ഐ. ഹാരിസ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്നു. ഡോ. ഷാജിവാസ് മദ്യവിരുദ്ധ പ്രഭാഷണം നടത്തി. ഡോ. ബി. ദേവരാജൻ നായർ അധ്യക്ഷത വഹിച്ചു. എ.ഐ. കുട്ടി, കെ. അശോക്കുമാർ, കെ.സി. തോമസ്, വിജയകുമാരി, എസ്. ആശ, ജി. രവീന്ദ്രൻപിള്ള, ജി. ധ്രുവകുമാർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. കുടുംബസംഗമം അഞ്ചൽ: അയിലറ മഹാദേവർ വിലാസം എൻ.എസ്.എസ് കരയോഗത്തി​െൻറ ആഭിമുഖ്യത്തിൽ നടന്ന കുടുംബസംഗമം യൂനിയൻ പ്രസിഡൻറ് ആർ. ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻറ് പി.ജി. കരുണാകരൻ നായർ അധ്യക്ഷത വഹിച്ചു. പി. ശശിധരൻ നായർ, എം.ബി. ഗോപിനാഥപിള്ള, ആർ. സുരേന്ദ്രൻനായർ, ആർ. കുട്ടൻപിള്ള, രാജമ്മമോഹൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.