ട്രാന്‍സ്‌ജെന്‍ഡര്‍ തിരിച്ചറിയൽ കാര്‍ഡ് വിതരണോദ്ഘാടനം ഇന്ന്

തിരുവനന്തപുരം: ഭിന്നലിംഗക്കാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തി​െൻറ സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച ഉച്ചക്ക് 12ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആരോഗ്യ, സാമൂഹിക നീതി മന്ത്രി കെ.കെ. ൈശലജ നിര്‍വഹിക്കും. ഭിന്നലിംഗക്കാരെ ഏകോപിപ്പിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും അവരെ സമൂഹത്തി​െൻറ മുഖ്യധാരയിലെത്തിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.