അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: ജില്ല പഞ്ചായത്തി​െൻറയും വികലാംഗ കോർപറേഷ​െൻറയും സത്യസായി ഓർഫനേജ് ട്രസ്റ്റി​െൻറയും സംയുക്ത സംരംഭമായ കൊറ്റാമം സാഫല്യം അഗതിമന്ദിരത്തിലേക്ക് അന്തേവാസികളാകാൻ വികലാംഗരിൽനിന്ന് . 50 വയസ്സിനു മുകളിലുള്ളവർക്ക് അപേക്ഷിക്കാം. കിടപ്പു രോഗികളെ പരിഗണിക്കില്ല. വ്യക്തികൾക്ക് നേരിട്ടോ പഞ്ചായത്തുകൾ, സന്നദ്ധ സംഘടനകൾ, ഇതര സ്ഥാപനങ്ങൾ എന്നിവ മുഖാന്തരമോ ജില്ല പഞ്ചായത്തിൽ അപേക്ഷ നൽകാം. തിരുവനന്തപുരം ജില്ലയിലെ വ്യക്തികൾക്ക് മുൻഗണനയുണ്ടാകും. സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പ്രത്യേക മന്ദിരങ്ങൾ ലഭ്യമാണ്. ഫോൺ: 0471-2550750.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.