സിവിൽ സർവിസ്​ അക്കാദമി പ്രവേശനോത്സവം അഞ്ചിന്

തിരുവനന്തപുരം: അമൃത സിവിൽ സർവിസ് അക്കാദമിയുടെ 2017-18 വർഷത്തെ സിവിൽ സർവിസ് പരീക്ഷ പരിശീലനത്തി​െൻറ മുന്നോടിയായുള്ള ചതുർദിന ഇൻഡക്ഷൻ േപ്രാഗ്രാം ബുധനാഴ്ച ആരംഭിക്കും. മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് രാവിലെ പത്തുമണിക്ക് വഴുതക്കാട്ടെ അക്കാദമിയിൽ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.