നിർമിതി കേന്ദ്രത്തെ പൊതുമേഖല സ്​ഥാപനമാക്കണം

തിരുവനന്തപുരം: സംസ്ഥാന-ജില്ല നിർമിതി കേന്ദ്രങ്ങളെ ഏകോപിപ്പിച്ച് പൊതുമേഖല സ്ഥാപനമാക്കണമെന്നും സർക്കാർ വകുപ്പുകളിൽനിന്ന് വിരമിച്ചവരെ നിർമിതി കേന്ദ്രങ്ങളിൽ പുനർനിർമിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും നിർമിതി കേന്ദ്ര എംപ്ലോയീസ് ഒാർഗനൈസേഷൻ (സി.െഎ.ടി.യു) സംസ്ഥാന കൺവെൻഷൻ ആവശ്യപ്പെട്ടു. സി.െഎ.ടി.യു സംസ്ഥാന സെക്രട്ടറി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എം.പി. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. എസ്. രഞ്ജിവ്, ഇ.ജി. മോഹനൻ, പി. ബെന്നി, പി. പ്രവീൺകുമാർ, എ. ഉസ്മാൻ, കെ.എസ്. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി. ജയൻബാബു (പ്രസി), എം.പി. കുഞ്ഞികൃഷ്ണൻ, ഗീത ആർ. നായർ, കെ. രാമചന്ദ്രൻ (വൈസ് പ്രസി), പി. പ്രവീൺകുമാർ (ജന. സെക്ര), പി. ബെന്നി, ടി.ജി. ശ്രീജിത്, എ. ഉസ്മാൻ (ജോ. സെക്ര), കെ.എസ്. ജയചന്ദ്രൻ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.