സത്യനേശൻ

പടം കാട്ടാക്കട: തൂങ്ങാംപാറ ശാലോം ഹൗസിൽ റവ.ജെ.എസ്. (84) നിര്യാതനായി. ഭാര്യ: കെ. വിക്ടോറിയ. മകൻ: സാം വിൻസൻറ് (കെ.എസ്.ആർ.ടി.സി, കാട്ടാക്കട), മരുമകൾ: സി.എസ്. ബീന. പ്രാർഥന ബുധനാഴ്ച രാവിലെ ഒമ്പതിന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.