സുകുമാരിയമ്മ

പരശുവയ്ക്കൽ: പാൽക്കുളങ്ങര പത്മഭവനിൽ ടി.സി 29/884 സി.പി.ആർ.എ 41ൽ മണ്ണറക്കൽ വീട്ടിൽ പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ ഡി. (67) നിര്യാതയായി. മക്കൾ: സിന്ധു ആർ.എസ്. നായർ (ചീഫ് മാനേജർ, ഫെഡറൽ ബാങ്ക്), സുരേഷ് (നോറടെൽ, ടെക്നോപാർക്ക്), സന്തോഷ്കുമാർ (സി.ബി.ആർ.ഇ, എറണാകുളം). മരുമക്കൾ: ഡോ. മനോജ് പ്രവീൺ (അസോ. പ്രഫ., ഫറോഖ് ട്രെയിനിങ് കോളജ്), സിന്ധു (എൽ.പി.എസ്.സി, വലിയമല). ലക്ഷ്മി പ്രിയ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.