മനോഹരന്‍ വെള്ളറട: മുവേരിക്കര മണ്ണാംകോട് അമ്പലത്തറവിളാകത്തില്‍ മനോഹരന്‍ (60) നിര്യാതനായി. ഭാര്യ-: ശാന്ത. മക്കള്‍: -ബിന്ദു, പ്രിയ. മരുമക്കള്‍-: സന്തോഷ്, ലാലി. പൊന്നയ്യന്‍ വെള്ളറട: ആലബാറ വലിയപ്ലാങ്കാല വീട്ടില്‍ എന്‍. പൊന്നയ്യന്‍ (79) നിര്യാതനായി. ഭാര്യ-: സരോജനി. മക്കള്‍-: ജസ്‌റ്റിന്‍കുമാര്‍, സുജ, ജയകുമാർ. മരുമക്കള്‍: -വിമല, അനിത, അരുള്‍ദാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.