സെക്ര​േട്ടറിയറ്റ്​ അസോ.സമ്മേളനം ഇന്ന്​

തിരുവനന്തപുരം: കേരള സെക്രേട്ടറിയറ്റ് അസോസിയേഷ​െൻറ 52ാം വാർഷികസമ്മേളനം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കും. രാവിലെ 11ന് സമ്മേളനവേദിയായ വി.ജെ.ടി ഹാളിൽ നടക്കുന്ന സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും, വൈകീട്ട് സുഹൃദ്സമ്മേളനം കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസനും ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.