എയർക്രാഫ്​റ്റ്​ മെയിൻറനൻസ്​ എൻജിനീയറിങ്​; അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സിവിൽ വ്യോമയാന മന്ത്രാലയത്തി​െൻറ (ഡി.ജി.സി.എ) അംഗീകാരമുള്ള എയർക്രാഫ്റ്റ് മെയിൻറനൻസ് എൻജിനീയറിങ് കോഴ്സിലേക്ക് റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഏവിയേഷനിൽ ഇപ്പോൾ അപേക്ഷിക്കാം. 60 ശതമാനത്തിൽ കുറയാത്ത മാർക്കോടെ പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. സയൻസ് ഗ്രൂപ് (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്) പിന്നാക്ക വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതി. 120 സീറ്റാണുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.