ചടയമംഗലം: ഇടതു സർക്കാറിെൻറ മദ്യനയം ജനവിരുദ്ധവും വഞ്ചനാപരവുമാണെന്ന് വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി ഷഫീഖ് ചോഴിയക്കോട് പറഞ്ഞു. മദ്യനയത്തിൽ പ്രതിഷേധിച്ച് ചടയമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനോഹരൻ, നസീർ, അൻസർ ഇളമ്പഴന്നൂർ എന്നിവർ നേതൃത്വം നൽകി. സലീം കൊട്ടുംപുറം, അബ്ദുസ്സലാം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.