ചരമം

KOL 56 thankamma 90 തങ്കമ്മ വയക്കൽ: കുഴിപ്പറമ്പിൽ പരേതനായ ശമുവേലി​െൻറ ഭാര്യ തങ്കമ്മ (90) നിര്യാതയായി. പത്തനംതിട്ട താന്നിക്കാലയിൽ കുടുംബാംഗമാണ്. മക്കൾ: തോമസ്, ബേബി, അമ്മിണി. മരുമക്കൾ: അമ്മിണി, പൊന്നമ്മ, ജോർജ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.