കൊല്ലം: ടി.കെ.എം ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറിൽ കേരള സർവകലാശാലയുടെ എം.ബി.എ ഫുൾടൈം 23ാം ബാച്ചിെൻറ ക്ലാസുകൾ 19ന് ആരംഭിക്കും. അഡ്മിഷൻ നേടിയിട്ടുള്ള എല്ലാ വിദ്യാർഥികളും അന്നേ ദിവസം രാവിലെ 9.30ന് കാമ്പസിൽ ഹാജരാകണമെന്ന് ഡയറക്ടർ അറിയിച്ചു. ഫോൺ: 0474 2482465/66 www.tkmim.ac.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.