ഓണം^ബക്രീദ് വിപണി ജില്ലതല ഉദ്ഘാടനം

ഓണം-ബക്രീദ് വിപണി ജില്ലതല ഉദ്ഘാടനം കൊല്ലം: കാർഷിക വികസന കർഷക ക്ഷേമവകുപ്പ്, ഹോർട്ടികോർപ്, വി.എഫ്.പി.സി.കെ എന്നിവയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഓണം-ബക്രീദ് പഴം, പച്ചക്കറി വിപണികളുടെ ജില്ല തല ഉദ്ഘാടനം കരുനാഗപ്പള്ളി ആനന്ദ ജങ്ഷനിൽ ബുധനാഴ്ച രാവിലെ 10.30ന് ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിക്കും. കുലശേഖരപുരം പഞ്ചായത്ത് പ്രസിഡൻറ് ശ്രീലേഖാ കൃഷ്ണകുമാർ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.