ബൈക്ക് കത്തിച്ച സംഭവത്തിൽ യുവാവ് പിടിയിൽ

തിരുവനന്തപുരം: സുഹൃത്തി​െൻറ ബൈക്ക് കത്തിച്ച സംഭവത്തിൽ യുവാവിനെ പൊലീസ് പിടികൂടി. ശാസ്തമംഗലം ശങ്കർ ലൈനിൽ സിതാരയിൽ ഹരിഗോവിന്ദാണ് (40) മ്യൂസിയം െപാലീസി​െൻറ പിടിയിലായത്. ഇയാളുടെ സുഹൃത്ത് ജോയിയുടെ ബൈക്ക് കഴിഞ്ഞദിവസം കത്തിക്കരിഞ്ഞ നില‍യിൽ കണ്ടെത്തിയിരുന്നു. വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.