പരിപാടികൾ ഇന്ന്​

കൊല്ലം താലൂക്ക് ഒാഫിസ്: സ്റ്റാഫ് കൗൺസിലി​െൻറ ആഭിമുഖ്യത്തിൽ ഒാണാഘോഷവും കുടുംബസംഗമവും -രാവിലെ 9.00 കർബല ജങ്ഷൻ ജില്ല ഖാദി ഗ്രാമവ്യവസായ ഒാഫിസ് അങ്കണം: ഒാണം-ബക്രീദ് ഖാദി മേള -രാവിലെ 10.00 കടപ്പാക്കട സ്പോർട്സ് ക്ലബ് അങ്കണം: കയർ ഉൽപന്നങ്ങളുടെ പ്രദർശന വിപണനമേള -രാവിലെ 10.00 കൊല്ലം പാർവതിമിൽ അങ്കണം: കൈത്തറി വസ്ത്ര പ്രദർശനവും വിൽപനയും -രാവിലെ 10.00 കൊട്ടാരക്കര നാഥൻ പ്ലാസ: കൊട്ടാരക്കര ഡോ. അംബേദ്കർ പഠനഗവേഷണ കേന്ദ്രത്തി​െൻറ ആഭിമുഖ്യത്തിൽ അയ്യങ്കാളി ജയന്തി സമ്മേളനം -രാവിലെ 10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.