തിരുവനന്തപുരം: നേമം, പൊറ്റവിള പഴയകാരയ്ക്കാമണ്ഡപം വേലിക്കകത്ത് ഫാത്തിമബീവി (65) നിര്യാതയായി. മക്കൾ: ബീവിജാൻ, നവാസ്, സുധീർ, സുൽഫിക്കർ, ഷിബില, ഉമ്മർ, സെയ്നാസ്. മരുമക്കൾ: അജിംഷാ, റസീന, സീനത്ത്, ഷാഹുൽ ഹമീദ്, ജാസ്മിൻ, അൻസീന. ഭാർഗവിയമ്മ കിളിമാനൂർ: കേശവപുരം മേലേമങ്കാട് വീട്ടിൽ പരേതനായ മാധവൻനായരുടെ ഭാര്യ ജി. ഭാർഗവിയമ്മ (88) കല്ലറ കുറ്റിമൂട് കാഞ്ഞിരംപാറ ലീലാഭവനിൽ നിര്യാതയായി. മക്കൾ: മോഹനചന്ദ്രൻനായർ (റിട്ട. എ.ഇ പി.ഡബ്ല്യു.ഡി), പത്മകുമാരി, അശോകൻ, പരേതരായ ശ്രീകുമാരൻനായർ, ഗേപാലകൃഷ്ണൻനായർ. മരുമക്കൾ: രമണി, ശോഭ, ഗോപാലകൃഷ്ണൻനായർ (എൻ.എസ്.എസ് നെടുമങ്ങാട് താലൂക്ക് യൂനിയൻ ഭരണസമിതി അംഗം, കല്ലറ മേഖല കൺവീനർ), ലതിക (നഗരൂർ ഗ്രാമപഞ്ചായത്ത് അംഗം). സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.