സർക്കാർ ഒത്താശയിൽ മന്ത്രിയും എം.എൽ.എയും കൈയേറ്റം നടത്തുന്നു -തമ്പാനൂർ രവി വെള്ളറട: സർക്കാർ ഒത്താശയിൽ മന്ത്രിയും എം.എൽ.എയും വൻ കൈയേറ്റമാണ് നടത്തുന്നതെന്ന് തമ്പാനൂർ രവി. പനച്ചമൂട്ടിൽ 205 ബൂത്ത് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാർദനൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം അൻസജിത റസൽ, യു.ഡി.എഫ് പാറശ്ശാല നിയോജകമണ്ഡലം പ്രസിഡൻറ് കെ. ദസ്തഗീർ, കോൺഗ്രസ് വെള്ളറട മണ്ഡലം പ്രസിഡൻറ് ഡി.ജി. രത്നകുമാർ, പാറശ്ശാല സുധാകരൻ, അശോക്കുമാർ, കെ.ജി. മംഗൾദാസ്, സ്റ്റാൻലി ജോൺ, വെള്ളറട ദയാനന്ദൻ, കുടയാൽ സുരേന്ദ്രൻ, സി.ബി. റജി, ജയചന്ദ്രൻ, എസ്.ആർ. അശോക്, കെ.വി. രാജേന്ദ്രൻ, എസ്.ആർ. ബോബൻ, ശ്യാം എന്നിവർ സംസാരിച്ചു. കാപ്ഷൻ പനച്ചമൂട്ടിൽ നടന്ന കുടുംബസംഗമം തമ്പാനൂർ രവി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.